ആശുപത്രികൾ

ആശുപത്രികൾ


ലോകമെമ്പാടുമുള്ള നഴ്‌സുമാരെ ലഭ്യമാക്കുന്നു.

പ്രാദേശികമായി നഴ്‌സുമാരെ കണ്ടെത്തുന്നതിനു പകരം യോഗ്യരായ നഴ്‌സുമാരെ നിങ്ങളുടെ ആവശ്യകതകള്‍ മനസ്സിലാക്കി ഗ്ലോബല്‍ നഴ്‌സ് ഫോഴ്‌സ് നിങ്ങള്‍ക്കായി വിന്യസിപ്പിക്കുന്നു.

നിങ്ങളോടൊപ്പം ചേര്‍ന്ന് ഒരു സംയോജിതമായ പ്രവര്‍ത്തനത്തിലൂടെ നിങ്ങളുടെ സ്ഥാപനത്തിനാവശ്യമായ നഴ്‌സിങ് ഉദ്യോഗാര്‍ഥികളെ കണ്ടെത്താന്‍ സഹായിക്കുന്നു. യോഗ്യരായ ഇംഗ്ലീഷിലും പ്രാവീണ്യം നേടിയ സറ്റാഫിനെ നിങ്ങളുടെ സ്ഥാപനത്തിലെ നിലവിലുള്ള നഴ്‌സുമാരിലൊരാളായി മാറ്റാന്‍ ഞങ്ങള്‍ സഹായിക്കുന്നു.

തീവ്രപരിചരണവിഭാഗത്തിലുള്‍പ്പെടെ പ്രാവീണ്യം നേടിയ, അഞ്ച് വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുള്ള ഞങ്ങളുടെ രാജ്യാന്തര നഴ്‌സുമാര്‍ നിങ്ങളുടെ നഴ്‌സിങ് ആവശ്യകതകളെ മനസ്സിലാക്കി ഏറ്റവും മികച്ച സേനനം തന്നെ ലഭ്യമാക്കുന്നു.

ലോകമെമ്പാടുമുള്ള മുന്‍നിര ആതുര സേവന സ്ഥാപനങ്ങളും, നഴ്‌സുമാരുമായി ചേര്‍ന്ന് ഗ്ലോബല്‍ നഴ്‌സ് ഫോഴ്‌സ് നിങ്ങള്‍ക്ക് നഴ്‌സിങ് മേഖലയില്‍ വേണ്ട എല്ലാ സേവനങ്ങളും പര്യാപ്തമാക്കുന്നു.

1. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള കഴിവുറ്റ പ്രവര്‍ത്തി പരിചയമുള്ള നഴ്‌സുമാരുടെ നിര.

2. ജോലിയോടുള്ള തീവ്രമായ അഭിനിവേശമുള്ള സ്ഥിരം സ്റ്റാഫിനെ ലഭിക്കാന്‍ സ്ഥാപനങ്ങള്‍ പാടുപെടുന്ന ഇക്കാലത്ത് സ്ഥിരമായ നഴ്‌സിങ് സ്റ്റാഫുകളെ വിപുലമായ ഡേറ്റാ ബേസും വൈവിധ്യമായ സ്രോതസ്സും ഉപയോഗപ്പെടുത്തി ലഭ്യമാക്കുവാന്‍ ജിഎന്‍എഫ് നിങ്ങളെ സഹായിക്കുന്നു. അനുയോജ്യരായ ജീവനക്കാരെ കണ്ടെത്താനും നിലനിര്‍ത്താനും ഇനി നിങ്ങള്‍ക്ക് ഞങ്ങളുടെ സഹായം ലഭ്യമാണ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സ്ഥാപനങ്ങളുള്ള ഞങ്ങള്‍ക്ക് നിങ്ങള്‍ക്കാവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനമുള്ള നഴ്‌സുമാരെ ലഭ്യമാക്കാന്‍ കഴിയുന്നതാണ്.

3. 24 മണിക്കൂര്‍ സേവനം – വളരെ ലളിതമായ പ്രോസസില്‍ വളരെ കാര്യക്ഷമമായി വളരെ ചുരുങ്ങിയ സമയത്തിനുള്ളലില്‍ മികച്ച നഴ്‌സിങ് റിക്രൂട്ട്‌മെന്‌റാണ് ഞങ്ങള്‍ നടത്തുന്നത്.

പരിമിതമായ പ്രതിഫലം

സാധാരണ ഗതിയില്‍  നേരിട്ടുള്ള റിക്രൂട്ട്‌മെന്റിനേക്കാള്‍ നിങ്ങള്‍ക്ക് മിതമായ മികച്ച റിക്രൂട്ടമെന്റ് സേവനങ്ങള്‍ ഞങ്ങള്‍ നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ഫോം പൂരിപ്പിക്കുക. ഞങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്നതാണ്.