ഞങ്ങള്‍ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങള്‍

ഞങ്ങള്‍ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങള്‍

യു.എസ്,യു.കെ, അയര്‍ലാന്‍ഡ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി ഞങ്ങള്‍ റിക്രൂട്ട്‌മെന്റുകള്‍  നടത്തിവരുന്നു.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക

അമേരിക്കയിലെ ഏറ്റവും മികച്ച ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാന്‍ ഞങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരെ സഹായിക്കുന്നു. യു.എസ് അക്ഷരാര്‍ത്ഥത്തില്‍ നിറയെ മികച്ച ജോലിസാധ്യതകള്‍ ഉള്ള രാജ്യമാണ്. നിങ്ങളുടെ നഴ്‌സിങ് പ്രാവീണ്യം വര്‍ധിപ്പിക്കുന്നതോടൊപ്പം രാജ്യാന്തര തലത്തിലുള്ള പുതിയ അറിവുകള്‍ സ്വായത്തമാക്കാനും യു.എസ് അവസരമൊരുക്കുന്നു. അമേരിക്കയില്‍ ജോലി ചെയ്യാന്‍ കഴിയുക എന്നത് നഴ്‌സ് എന്ന നിലയില്‍ പ്രവര്‍ത്തി പരിചയത്തിനും മികച്ച വരുമാനത്തിനും നിങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അവസരങ്ങളിലൊന്നാണ്. യു.എസില്‍ നഴ്‌സ് ആയിരിക്കുക എന്നത് നഴ്‌സ് എന്ന നിലയില്‍ നിങ്ങള്‍ക്ക് ലഭിക്കാവുന്ന മികച്ച നേട്ടം തന്നെയാണ്.

യുണൈറ്റഡ് കിങ്ഡം

യു.കെയില്‍ നഴ്‌സിങ് പ്രൊഫഷണലുകള്‍ക്ക് നിറയെ തൊഴിലവസരങ്ങളാണ്. എന്‍എച്ച്്എസിലും മറ്റ് മികച്ച സ്വകാര്യ ആശുപത്രികളിലുമായി അവസരങ്ങള്‍ കണ്ടെത്തി നിങ്ങളെ ഏറ്റവും മികച്ച ജോലിയില്‍ തന്നെ പ്രവേശിപ്പിക്കുന്നതിനു വേണ്ട എല്ലാ സേവനങ്ങളും ഞങ്ങള്‍ നല്‍കുന്നു. നിങ്ങളെ പോലുള്ള പ്രതിഭാധനരായ നഴ്‌സുമാര്‍ക്കായി ഇപ്പോള്‍ തന്നെ യു.കെ യിലെ മികച്ച ആശുപത്രികളിലായി നിരവധി തൊഴിലവസരങ്ങളാണ് ഞങ്ങളുടെ പക്കലുള്ളത്.

അയര്‍ലാന്‍ഡ്

എല്ലാ നഴ്‌സുമാരുടെയും സ്വപ്‌ന സ്ഥലമാണ് അയര്‍ലാന്‍ഡ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, ഹെല്‍ത്ത്് കെയര്‍ സെന്ററുകള്‍, വിവിധ സ്‌പെഷലൈസ്ഡ് ക്ലിനിക്കുകള്‍ അങ്ങനെ നിരവധി തൊഴിലവസരങ്ങളാണ് ഇവിടെ. മികച്ച തൊഴില്‍ കണ്ടെത്താന്‍ വൈവിധ്യമായ അവസരങ്ങളൊരുക്കി വച്ചാണ് അയര്‍ലാന്‍ഡ് നഴ്‌സിങ് ഉദ്യോഗാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നത്. ഗ്ലോബല്‍ നഴ്‌സ് ഫോഴ്‌സ് രാജ്യത്തെ വിവിധ സ്ഥലങ്ങളിലായാണ് വിവിധ യോഗ്യതകളില്‍ നഴ്‌സുമാരെ വിന്യസിച്ചിരിക്കുന്നത്. തുടക്കക്കാര്‍ മുതല്‍ സ്‌പെഷലിസ്റ്റ് റോളുകള്‍ വരെയുള്ള എല്ലാ നഴ്‌സിങ് യോഗ്യതാ സ്ഥാനങ്ങളിലും തൊഴില്‍ അവസരങ്ങള്‍ ഗ്ലോബല്‍ നഴ്‌സ് ഫോഴ്‌സില്‍ ഭദ്രം.