പതിവുചോദ്യങ്ങൾ

FAQs

ബിഎസ്്‌സി ഡിപ്ലോമയോ ഡിഗ്രിയോ, നിങ്ങളുടെ രാജ്യത്ത് ഇപ്പോള്‍ ജോലി ചെയ്യുന്ന നഴ്‌സിങ് ലൈസന്‍സ്, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ഇംഗ്ലീഷില്‍ പരിജ്ഞാനം. (എഴുതാനും,വായിക്കാനും,സംസാരിക്കാനും)

നിങ്ങള്‍ ജോലി തേടുന്ന രാജ്യത്തെ നിയമനിര്‍വഹണ കാലാവധിയെ ആശ്രയിച്ചിരിക്കുമത്. യു.കെ, അയര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ 4-6 മാസങ്ങള്‍ എടുക്കുമ്‌പോള്‍ യു.എസില്‍ അത് ഒരുവര്‍ഷമോ അതിനു മുകളിലോ ആകുന്നതാണ്.

കഴിയും. അവരുടെ ഇമിഗ്രേഷന്‍ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുകയും വേണ്ടിവന്നാല്‍ ഇന്റര്‍വ്യൂകള്‍ ജയിക്കുകയും വേണം.

ഞങ്ങളുടെ സേവനങ്ങള്‍ക്ക് നിങ്ങള്‍ യാതൊരുവിധ ഫീസും നല്‍കേണ്ടതില്ല. പ്ലേസ്‌മെന്‌റ് ഫീസോ പ്രോസസിങ് ഫീസോ സാലറി ഡിഡക്ഷനോ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത

ഗ്ലോബല്‍ നഴ്‌സ് ഫോഴ്‌സിന് ഇതിനായി ഓണ്‍ബോര്‍ഡ് ഇമിഗ്രേഷന്‍ അറ്റോണീസ് ഉണ്ട്. അവര്‍ നിങ്ങളെ വിസ നേടാനുള്ള എല്ലാ കാര്യങ്ങള്‍ക്കും സഹായവുമായി കൂടെ ഉണ്ടാകും.

ആദ്യമാസങ്ങളിലെ താമസസൗകര്യം ഉറപ്പായും ഞങ്ങളുടെ ക്ലയന്റുകളായ ആശുപത്രികള്‍ ചെയ്തു തരുന്നതാണ്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അനുയോജ്യമായ സ്ഥിരമായ താമസസൗകര്യം കണ്ടെത്താനും ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നു.

നിങ്ങളുടെ രാജ്യത്തില്‍ നിന്നുള്ളവരുള്‍പ്പെടെ ലോകമെമ്പാടുമുള്ള മികച്ച നഴ്‌സുമാരാകും നിങ്ങളുടെ ഒപ്പം ജോലി ചെയ്യുക.

1. ഞങ്ങള്‍ യു.എസ്്, യു.കെ, അയര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ഏറ്റവും മികച്ച ആശുപത്രികളിലേക്ക് നേരിട്ട് റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നു.

2. ജോലി കണ്ടെത്തല്‍, രജിസ്‌ട്രേഷന്‍, റീ ലൊക്കേഷന്‍ എന്നിവയ്‌ക്കെല്ലാം ഞങ്ങള്‍ കൂടെ നില്‍ക്കുന്നു.

3. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പം വരാന്‍ വേണ്ട ഫാമിലി വിസയും മറ്റും നേടാന്‍ വേണ്ടവിധ എല്ലാ സഹായങ്ങളും ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു.

4. താല്‍ക്കാലിക താമസ സൗകര്യമൊരുക്കാനും ജോലിയില്‍ പ്രവേശിക്കാനും മറ്റുകാര്യങ്ങള്‍ക്കുമെല്ലാം സഹായം ഉറപ്പു നല്‍കുന്നു.

ഹോസ്പിറ്റല്‍ ക്ലയന്റുകളാണ് ഞങ്ങള്‍ക്ക് പണം നല്‍കുന്നത്.